യുവകലാ സാഹിതി ഖത്തറിന്റെ അല്‍കോര്‍- ഗറഫ ബ്രാഞ്ചുകള്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

Web Desk
0 Min Read

ദോഹ: സ്‌നേഹസൗഹൃദങ്ങളുടെ ഒത്തുചേരലാവണം ഇഫ്താര്‍ സംഗമങ്ങളെന്ന് ഓര്‍മ്മപ്പെടുത്തി യുവകലാസാഹിതി ഖത്തറിന്റെ അല്‍കോര്‍- ഗറഫ ബ്രാഞ്ചുകള്‍ സംയുക്തമായി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി.

city exchange

ഇഫ്താറിന് മുന്നോടിയായി ചേര്‍ന്ന യോഗം ഷാനവാസ് തവയില്‍ ഉദ്ഘാടനം ചെയ്തു. ജീമോന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. ഗറഫ ബ്രാഞ്ച് സെക്രട്ടറി സിറാജുദ്ദീന്‍, അല്‍കോര്‍ ബ്രാഞ്ചിന് വേണ്ടി ഷഹീര്‍ നിറവില്‍, യുവകലാ സാഹിതി ഖത്തര്‍ പ്രസിഡന്റ് അജിത് പിള്ള, കെ ഇ ലാലു, ഇബ്രൂ ഇബ്രാഹിം, ഷെരിഫ് മടപ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!