

കോഴിക്കോട്: അമൃത ടി വിയില്‍ ക്യാമറാമാന്‍ ആയിരുന്ന കോഴിക്കോട് ചെറുവണ്ണൂര്‍ തച്ചംമ്പലത്ത് പ്രേംരാജ് (59) നിര്യാതനായി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന വാഹനാപകടത്തെ തുടര്‍ന്ന് കൊല്ലം വള്ളിക്കാവ് അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഗീതയാണ് ഭാര്യ. മക്കള്‍ പ്രണവ്, അമൃത.
വള്ളിക്കാവില്‍ െൈവകീട്ടോടെ സംസ്‌കാരം നടത്തി.

