

കൊച്ചി: പത്തനംതിട്ട അയിരൂര്‍ കുറുന്തോട്ടത്തില്‍ സുരേഷ് മാത്യൂസിന്റെ ഭാര്യ ബ്ലെസ്സി മാത്യൂ വര്‍ഗീസ് (50) നിര്യാതയായി. എം ഡി നിഷ് മീഡിയ കണ്‍സള്‍ട്ടന്റ്‌സില്‍ സീനിയര്‍ മീഡിയ എക്‌സിക്യൂട്ടീവ് ആയിരുന്നു. കച്ചേരിപ്പടി ആര്‍ ഡി എസ് നെടുങ്ങാടി ഫ്‌ളാറ്റ് നമ്പര്‍ 6 സിയിലായിരുന്നു താമസം. തിരുവല്ല തോട്ടുങ്കല്‍ കുടുംബാംഗമാണ്.

രാജഗിരി കോളേജ് ബികോം വിദ്യാര്‍ഥി ജോനാഥന്‍ മാത്യൂസ് മകനാണ്. സംസ്‌കാരം അയിരൂര്‍ സെന്റ് ബെഹനാന്‍സ് പള്ളിയില്‍ ചൊവ്വാഴ്ച 11 മണിയോടെ നടത്തും.
