ഭാരത് ടെയ്‌സ്റ്റ് റസ്‌റ്റോറന്റ് ഉദ്ഘാടനം 29ന്

Web Desk
0 Min Read

ദോഹ: ന്യൂ തുമാമയില്‍ ഭാരത് ടെയ്‌സ്റ്റ് റസ്‌റ്റോറന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മെയ് 29ന് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടനം.

city exchange
Share This Article
Leave a Comment
error: Content is protected !!