
കൊച്ചി: വര്‍മ്മ ഹോംസിന്റെ തൃപ്പൂണിത്തുറയിലെ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട് വര്‍മ്മ കോവിലകത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. വര്‍മ്മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ സ്ഥലമുടമ ഉണ്ണി തൃക്കോവിലിനും ഭാര്യ ശ്രീദേവി ഉണ്ണിക്കും നല്‍കി ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു. വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ പങ്കെടുത്തു.

