

ദോഹ: പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ വക്ര ബ്രാഞ്ചില്‍ ഗെറ്റ്മോര് പ്രൊമോഷന് തുടക്കമായി. ഗുണമേന്മയുള്ള സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന പ്രൊമോഷന് എല്ലാ ഉപഭോക്താക്കളും ഉപയോഗപ്പെടുത്തണമെന്ന് മാനേജ്മന്റ് അറിയിച്ചു.

ഒരു റിയാല്‍ മുതല്‍ 30 റിയാല്‍ വരെയുള്ള ഇലക്ട്രോണിക്സ്, ഐ ടി, ഗാര്‍മെന്റ്സ്, ഫുട്വെയര്, ലഗ്ഗേജ്, സ്റ്റേഷനറി, ടോയ്സ്, ഹൗസ് ഹോള്‍ഡ് ഉത്പന്നങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
