

നാദാപുരം: ചന്ദ്രിക ദിനപത്രം നാദാപുരം ലേഖകനും മീഡിയ വിഷന്‍ ചീഫ് എഡിറ്ററും പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ എം കെ അഷറഫിന്റെ ഭാര്യ വാണിമേല്‍ മരക്കിഴങ്ങില്‍ സീനത്ത് (39) നിര്യാതയായി. മക്കള്‍: സനീഹ തസ്‌നിം, നദ, അഫ്താജ് അമല്‍. മരുമകന്‍: മുഹമ്മദ് കല്ലിക്കണ്ടി.

