

ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ ഒപ്പനയില്‍ ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ടീം ഒന്നാം സ്ഥാനം നേടി. സഫ്‌ന നജീബ്, നജീഷ ഷിഹാബ്, ഷെമീന നസീര്‍, സുല്‍ഫത് ഷജീര്‍, തസ്നി നസീര്‍, തസ്നി ഷാനവാസ്, ഫാത്തിമ ഇര്‍ഷാന, റുക്സാന ടി എന്‍, ഫാത്തിമ പര്‍വിന്‍ ടി എന്‍, മെഹറുന്നിസ ടി എന്‍, ഷഹന വി എച്ച് എന്നിവരാണ് ഒപ്പന കളിച്ചത്. സി ഡി എസ് അംഗം ഫെമിന അഷറഫ്, പി വി വിനീഷ് എന്നിവര്‍ പിന്തുണ നല്കി.

