

അസീസിയ: പ്രവാസി വായന കാംപയിന്‍ സെന്‍ട്രല്‍തല പ്രഖ്യാപനം ബ്ലാസ്റ്റ് ഓഫ് സമാപന സംഗമത്തില്‍ സെന്‍ട്രല്‍ പ്രസിഡന്റ് സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ സര്‍വ്വീസ് സെക്രട്ടറി ഉമ്മര്‍ ഹാജി പുത്തൂപ്പാടം ഉദ്ഘാടനം ചെയ്തു. നാഷണല്‍ ദഅവാ പ്രസിഡന്റ് അഹ്മദ് സഖാഫി പേരാംമ്പ്ര കാംപയിന്‍ സമിതി പ്രഖ്യാപനം നടത്തി. അഡ്മിന്‍ സിക്രട്ടറി ഉമര്‍ കുണ്ടുതോട് സര്‍ക്കുലര്‍ വിശദീകരണം നിര്‍വ്വഹിച്ചു.

സെക്ടറുകളെ പ്രതിനിധീകരിച്ച്. അസീസ് പാലൊളി, നവാസ് പുനൂര്‍, സിദ്ധീഖ് എറണാകുളം സംസാരിച്ചു. ദുആ മജ്ലിസിനു ഹസ്സന്‍ സഖാഫി, ജഹ്ഫര്‍ തങ്ങള്‍ നേത്യത്വം നല്‍കി. സെന്‍ട്രല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റ്. മുനീര്‍ എടവണ്ണപ്പാറ സ്വാഗതവും സെന്‍ട്രല്‍ സംഘടനാ സിക്രട്ടറി റഫീഖ് ബേപ്പൂര്‍ നന്ദിയും പറഞ്ഞു.
