
കോഴിക്കോട്:

കുറ്റ്യാടിക്കടുത്ത് വാര്‍പ്പ് തകര്‍ന്നു വീണ് അപകടം. ഒരാള്‍ മരിച്ചതായാണ് വാര്‍ത്ത. തീക്കുനി നെല്ലിയുള്ള പറമ്പില്‍ കണ്ണന്റെ മകനാണ് അപകടത്തില്‍ ഗുരുതര പരുക്കേറ്റത്. പരുക്കേറ്റവരെ ആയഞ്ചേരിയിലെ ആസറ്റര്‍ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷക്കായി പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

