ക്രിക്കറ്റ് ലീഗ് നടത്തി

Web Desk
1 Min Read

കോഴിക്കോട്: ജെ സി ഐ- ജെ എ സി ക്രിക്കറ്റ് ലീഗ് ചെറുവണ്ണൂര്‍ ശാരദാ മന്ദിരം എമിറേറ്റ്‌സ് ഫുട്‌ബോള്‍ ടര്‍ഫ് നടത്തി. ജെ സി ഐ സോണ്‍ പ്രസിഡന്റ് രാകേഷ് ടി നായര്‍ ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രോഗ്രാം ഡയറക്ടര്‍ ഇ ബി രതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

city exchange

ജെ സി ഐ മുന്‍ പ്രസിഡന്റ് ഡോ. ബിനു പുരുഷോത്തമന്‍, ജെ എ സി സോണ്‍ ചെയര്‍മാന്‍ എസ് കെ മോഹന്‍ ദാസ്, സെക്രട്ടറി കെ പി ബാബുരാജ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ നാഗേഷ് കുംബള, രഞ്ജി കുറുപ്പ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലപ്പുറം, കോഴിക്കോട് മേഖലയിലെ ജെ സി ഐ- ജെ എ സി അംഗങ്ങള്‍ ഉള്‍പ്പെട്ട എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!