കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഫിറോസ്ഖാന്റെ പിതാവ് നിര്യാതനായി

Web Desk
0 Min Read

കോഴിക്കോട്: നഗരത്തിലെ പ്രമുഖ പന്തല്‍ കരാറുകാരനായിരുന്ന പുതിയ പാലം എം. അബ്ദുല്‍ ഖാദര്‍ (77) നിര്യാതനായി.

city exchange

പരേതനായ എം. കോയട്ടി ഹാജിയുടെ മകനാണ്. പുതിയപാലം മഹല്ല് കമ്മിറ്റി സെക്രട്ടറിയായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി തളി യൂണിറ്റ് വൈസ് പ്രസിഡന്റാണ്. മക്കള്‍: എം. ഫിറോസ് ഖാന്‍ (മാധ്യമം ന്യൂസ് എഡിറ്റര്‍, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്), ഫൈസല്‍ (ആമറോണ്‍ ബാറ്ററീസ്). മരുമക്കള്‍: മെഹ്ജബിന്‍, ജസീന. സഹോദരങ്ങള്‍: എം. ബഷീര്‍, ഖദീജ, പാത്തൈ, ആയിഷ, ബീവി.

Share This Article
Leave a Comment
error: Content is protected !!