അനൂപ് മേനോന്റെ നായികയായി ദില്‍ഷ; ‘ഓ സിന്‍ഡ്രല്ല’ പുതിയ ടീസര്‍ റിലീസായി

Web Desk
0 Min Read

കൊച്ചി: അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഓ സിന്‍ഡ്രല്ല’ ടീസര്‍ എത്തി. ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷ പ്രസന്നന്‍ ആണ് നായിക. ദില്‍ഷയുടെ ആദ്യ ചിത്രം കൂടിയാണിത്.

city exchange

അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍. റെണോള്‍സ് റഹ്മാന്‍ ആണ് സംവിധാനം. ഛായാഗ്രഹണം മഹാദേവന്‍ തമ്പി.

പ്രോജക്ട് മാനേജര്‍ ബാദുഷ എന്‍ എം അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് നിര്‍മാണം. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!