
പെട്ടെന്നാണ് ആ ആന റോഡ് മുറിച്ചു കടന്നെത്തിയത്. ഭയന്നുപോയ സ്‌കൂട്ടര്‍ യാത്രക്കാരനും കാല്‍നട യാത്രക്കാരും.. കര്‍ണാടകയിലെ ചിക്മംഗളൂര്‍ എ ബി സി കോഫി ക്യൂറിംഗ് ഏരിയയിലായിരുന്നു സംഭവം. ജനവാസ പ്രദേശത്തെത്തിയ കുട്ടിക്കൊമ്പനെ കണ്ട് ഭയന്ന നാട്ടുകാര്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയായി. ഒടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ആനയെ കാട്ടിലേക്ക് തിരികെ കയറ്റിയത്. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് വീഡിയോയ്ക്ക് കടപ്പാട്.

