അവധിക്കാല ടിക്കറ്റിനൊപ്പം വിനോദ സഞ്ചാര പാക്കേജുകളുമായി ഫാല്‍ ട്രാവല്‍മാര്‍ട്ട്

Web Desk
0 Min Read

ദോഹ: ഖത്തറില്‍ നിന്നും വേനല്‍ അവധിക്കു നാട്ടിലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്കായി ആകര്‍ഷകങ്ങളായ ടൂര്‍ പേക്കേജുകളുമായി ഫാല്‍ ട്രാവല്‍ മാര്‍ട്ട്. ഇന്ത്യയിലെ വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപപ്പെടുത്തിയ ഇന്ത്യ ബേക്കണ്‍സ് യു എന്ന ടൂര്‍ പാക്കേജുകളുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ത്യന്‍ പാര്‍ലമെന്റ് അംഗം ടി എന്‍ പ്രതാപന്‍ ദോഹയില്‍ നിര്‍വഹിച്ചു. സാധാരണക്കാര്‍ക്ക് പോലും ഉപയുക്തമായ ആറ് പാക്കേജുകളില്‍ നിന്നും ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുവാനും ദോഹയില്‍ തന്നെ പണമടച്ചു മികച്ച സേവനം അനുഭവിക്കാനുമുള്ള അവസരമാണ് തയ്യാറാക്കിയിട്ടുള്ളത്.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!