ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ അന്തരിച്ചു

Web Desk
0 Min Read

കോഴിക്കോട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി കെ പരീക്കുട്ടി ഹാജി (102) കോഴിക്കോട്ട് അന്തരിച്ചു. മയ്യത്ത് നമസ്‌കാരം രാത്രി എട്ടുമണിക്ക് നടക്കാവ് സി എച്ച് പള്ളിയിലും ഒന്‍പത് മണിക്ക് കൊടുവള്ളി യത്തീംഖാനയിലും നടക്കും.

city exchange

മയ്യത്ത് രാത്രി 10 മണിക്ക് കളരാന്തിരി കക്കാടം ചാല്‍ ജുമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.

Share This Article
Leave a Comment
error: Content is protected !!