ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: സ്വതന്ത്ര്യ ഭാരതത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി ഫോക് ഖത്തര്‍ (ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട്) സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

city exchange

ജനറല്‍ സിക്രട്ടറി വി കെ പുത്തൂര്‍ സ്വാഗതം പറഞ്ഞു. ആക്ടിങ് പ്രസിഡന്റ് രഞ്ജിത്ത് ചാലില്‍ പതാക ഉയര്‍ത്തി. മുഹമ്മദലി കെ കെ വി, അന്‍വര്‍ ബാബു എന്നിവര്‍ സന്ദേശം കൈമാറി. ഫൈസല്‍ മൂസ്സ പ്രതിജ്ഞ വാചകം ചെല്ലിക്കൊടുത്തു.

അഡ്വ. രാജശ്രീ, സിറാജ് ചിറ്റാരി, റിയാസ് ബാബു, സമീര്‍ നെങ്ങിച്ച, സാജിദ് ബക്കര്‍, റഷീദ് പുതുക്കൂടി, രൂപേഷ് മേനോന്‍, ഫിറോസ്, റംല മുഹമ്മദ് അലി, ഷംല സാജിദ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ ട്രഷറര്‍ മന്‍സൂര്‍ അലി നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!