റോഡ് പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

Web Desk
0 Min Read

ആലുവ: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആവശ്യപ്രകാരം ആലുവ നിയോജക മണ്ഡലത്തിലെ ചെങ്ങല്‍ ചൊവ്വര റോഡ് ബി എം ബി സിയില്‍ പുനരുദ്ധാരണം നടത്തുന്നതിന് 6.5 കോടി രൂപയും എടത്തല പേങ്ങാട്ടുശ്ശേരി റോഡ് 3.7 കിലോമീറ്റര്‍ ബി എം ബി സിയില്‍ പുനരുദ്ധരിക്കുന്നതിന് 5.50 കോടി രൂപയും അനുവദിച്ച് ഭരണാനുമതി ലഭിച്ചതായും ഫണ്ടനുവദിച്ചതിന് പി ഡബ്ല്യൂ ഡി മന്ത്രി പി കെ ബഷീറിന് നന്ദി അറിയിച്ചതായും എം എല്‍ എ പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!