വര്‍മ്മാ സ്‌പെക്ട്രം ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

തൃശൂര്‍: വര്‍മ്മാ ഹോംസിന്റെ തൃശൂര്‍ പൂച്ചട്ടി പ്രൊജക്ട് വര്‍മാ സ്‌പെക്ട്രത്തിന്റെ ഉദ്ഘാടനം കേരള റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. ആരതി വര്‍മ്മ, വര്‍മ്മാ ഹോംസ് ഓപറേഷന്‍സ് ഹെഡ് വൈശാഖ് വര്‍മ്മ, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ആര്‍ രജിത്ത്, പഞ്ചായത്ത് അംഗം എം എസ് അശോക് കുമാര്‍, വര്‍മ്മാ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് എന്നിവര്‍ പങ്കെടുത്തു.

city exchange
Share This Article
Leave a Comment
error: Content is protected !!