

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് സംഘടിപ്പിച്ച മെട്രോ എം എസ് എം ഇ അവാര്‍ഡ് 2023 ബിസിനസ് എക്സലന്‍സ് ഇന്‍ ബില്‍ഡേഴ്സ് പുരസ്ക്കാരം വര്‍മ്മ ഹോംസിന്. പുരസ്ക്കാരം രമേശ് ചെന്നിത്തല എം എല്‍ എയില്‍ നിന്നും വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ ഏറ്റുവാങ്ങുന്നു.

