ലുലു ജീവനക്കാരന്‍ നിര്യാതനായി

Web Desk
0 Min Read

അബുദാബി: ലുലു ഹെഡ് ഓഫീസില്‍ അഡ്വെര്‍ടൈസിങ് ഡിപ്പാര്‍ട്‌മെന്റില്‍ പ്രൂഫ് റീഡറായി ജോലി ചെയുന്ന ടി എ ശശി ഹൃദയ സ്തംഭനം മൂലം നിര്യാതനായി. ചിത്രകലയില്‍ ബിരുദം നേടിയ ശശി കവി കൂടിയാണ് .

city exchange
Share This Article
Leave a Comment
error: Content is protected !!