കേരള മാനേജ്മെന്റ് അസോസിയേഷന്‍: എ ബാലകൃഷ്ണന്‍ പ്രസിഡന്റ്, ദിലീപ് നാരായണന്‍ സെക്രട്ടറി

Web Desk
1 Min Read

കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റായി എ ബാലകൃഷ്ണനും സെക്രട്ടറിയായി ദിലീപ് നാരായണനും തെരഞ്ഞെടുക്കപ്പെട്ടു.

city exchange

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് എ ബാലകൃഷ്ണന്‍. ദിലീപ് നാരായണന്‍ ഓര്‍ഗാനിക് ബി പി എസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ്.

മറ്റു ഭാരവാഹികള്‍: ബിബു പുന്നൂരാന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് (ഡയറക്ടര്‍, മെഡിവിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്), ആള്‍ജിയേഴ്സ് ഖാലിദ്, ഓണററി ട്രഷറര്‍, (ഫൗണ്ടര്‍ ആന്റ് ഓണര്‍, പൂവത്ത് ഇന്റര്‍നാഷണല്‍), കെ ഹരികുമാര്‍, വൈസ് പ്രസിഡന്റ് (എം ഡി, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ആന്റ് മലബാര്‍ സിമന്റ്‌സ്), അനില്‍ വര്‍മ്മ, ഓണററി ജോ സെക്രട്ടറി (ഡയറക്ടര്‍, വര്‍മ ഹോംസ്).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!