എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Web Desk
0 Min Read

ദോഹ: എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുഖ്യാതിഥി എം ഇ എസ് ഗവേണിംഗ് ബോര്‍ഡ് പ്രസിഡന്റ് എ പി ഖലീല്‍ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍, ഹസ്മല്‍ ഇസ്മാഈല്‍, അഹമ്മദ് ഇഷാം, എം സി മുഹമ്മദ്, ഫിറോസ്, ഹമദ് അഷ്ഫാഖ്, സാറ ഖുര്‍ഷിദ്, സയ്ദ് യാസിര്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു

city exchange
Share This Article
Leave a Comment
error: Content is protected !!