ചരമം- ഐഷു

Web Desk
0 Min Read

ആലുവ: കീഴ്മാട് പഞ്ചായത്ത് കീരന്‍ കുന്ന് പുഴിത്തറ വീട്ടില്‍ പരേതനായ കുഞ്ഞുമുഹമ്മദ് ഭാര്യ ഐഷു (84) നിര്യാതയായി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തോട്ടുമുഖം പടിഞ്ഞാറെപള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍: പി കെ അഷ്‌റഫ്, നിസാം പുഴിത്തറ, പി കെ സക്കീര്‍ ഹുസൈന്‍, സഫിയ ജമാല്‍, റീന അബ്ദുല്‍ഖാദര്‍. മരുമക്കള്‍: ജമാല്‍, പരേതനായ അബ്ദുല്‍ ഖാദര്‍.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!