ജെബി മേത്തര്‍ എം പിക്ക് സ്വീകരണം നല്‍കി

Web Desk
1 Min Read

ആലുവ: സിദ്ധാര്‍ഥന്റെ നീതിക്കുവേണ്ടി സെക്രട്ടറിയേറ്റിന് മുന്‍പില്‍ നിരാഹാര സമരം അനുഷ്ഠിച്ച മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ക്ക് ആലുവ റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമമറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

city exchange

അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് പി എച്ച് അസ്ലം എന്നിവര്‍ സ്വീകരിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടി, യു ഡി എഫ് ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ, സംസ്ഥാന വൈസ് പ്രസിഡന്റ് മിനിമോള്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഷീദ് എ എ, പി എ മുജീബ്, മുഹമ്മദ് നിസാം, സെബാ മുഹമ്മദാലി, മുഹമ്മദ് ഷഫീഖ് കെ എസ്, എസ് എന്‍ കമ്മത്ത്, കൃഷ്ണ ലാല്‍, സല്‍മാന്‍ മാനാപുറത്ത്, അബൂബക്കര്‍ സിദ്ദീഖ്, ജിനാസ് ജബ്ബാര്‍, സിറാജുദ്ദീന്‍ ഹക്കീം, അബിന്‍ ഡെവിസ്, ലിസ സെബാസ്റ്റ്യന്‍, ബാബു കൊല്ലംപറമ്പില്‍, വഹാബ് എ, സഫ്വാന്‍ എടത്തല, സിറാജ് ചേനകര, സബീര്‍ മുട്ടം, തല്‍ഹത്ത്, അനീഷ് ചേനക്കര, ഫൈസല്‍ മുഹമ്മദ്, സുഹറ, ദേവന്‍, ശരത് നാരായണന്‍, ഷാഫി എടത്തല, തരുണ്‍ ജെറോ, ജോബി തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!