

ആലുവ: ശിവരാത്രി മണപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ ആലുവ നിയോജകമണ്ഡലം കമ്മിറ്റികളുടേ നേതൃത്വത്തില്‍ സൗജന്യ മാസ്‌ക് വിതരണം ചെയ്തു.

അന്‍വര്‍ സാദത് എം എല്‍ എ, എം ഒ ജോണ്‍, ലത്തീഫ് പുഴിത്തറ, പി എച്ച് അസ്ലം, രാജേഷ് പുത്തനങ്ങാടി, പി എ മുജീബ്, ഫാസില്‍ ഹുസൈന്‍, മുഹമ്മദ് ഷഫീഖ്, അനൂപ് ശിവശക്തി, ജിനാസ് ജബ്ബാര്‍, സിറാജ്ജുദ്ധീന്‍ ഹകീം, ഷാന്റോ പോളി, ബാബു കൊല്ലംപറമ്പില്‍, സിറാജ് ചേനകര, സല്‍മാന്‍ മണപ്പുറത്, ജോബി കെ ജെ, അബു പി കെ, തരുണ്‍ ജെറോമം, ജയദേവന്‍, സി ബി അബ്ബാസ്, നജീബ് കെ എം, സുധീര്‍ പി എ, മനു മൈച്ചില്‍, ബെന്നി എന്നിവര്‍ നേതൃത്വം നല്‍കി.
