ലേക്ഷോറിന്റെ പുതിയ ലോബി കര്‍ണാടക മന്ത്രി ഉദ്ഘാടനം ചെയ്തു

Web Desk
0 Min Read

കൊച്ചി: വിപിഎസ് ലേക്ഷോര്‍ ആശുപത്രിയുടെ നവീകരിച്ച ലോബി കര്‍ണാടക മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് വകുപ്പ് മന്ത്രി ശരണപ്രകാശ് രുദ്രപ്പ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. രോഗീപരിചരണത്തിലും രാജ്യത്തെ ആരോഗ്യമേഖലയിലും ആശുപത്രി കാഴ്ചവയ്ക്കുന്ന പ്രകടനത്തെ മന്ത്രി പ്രശംസിച്ചു.

city exchange

ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയേഷ് വി നായര്‍ ആശംസയര്‍പ്പിച്ചു. ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളോടെയാണ് ലോബി സജ്ജീകരിച്ചിരിക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!