നടിയെ പീഡിപ്പിച്ച കേസില്‍ കൂറുമാറിയ കാവ്യാ മാധവന്റെ ക്രോസ് വിസ്താരം ഇന്ന്

Web Desk
0 Min Read

കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ കൂറൂമാറിയ സാക്ഷി ചലച്ചിത്ര താരം കാവ്യാ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസിലെ 34-ാം സാക്ഷിയായ കാവ്യാ മാധവന്‍ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നതോടെയാണ് ക്രോസ് വിസ്താരം ചെയ്യാന്‍ പ്രതിഭാഗം കോടതിയുടെ അനുമതി നേടിയത്.
കേസില്‍ എട്ടാം പ്രതിയായ ചലച്ചിത്ര താരം ദിലീപിന് ഭാര്യ കാവ്യാ മാധവന്റെ മൊഴി നിര്‍ണായകമാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!