
രാമന്തളി: ഖത്തറില്‍ ദീര്‍ഘകാല പ്രവാസിയായിരുന്ന തട്ടുമ്മലില്‍ താമസിക്കുന്ന എട്ടിക്കളം സ്വദേശി എന്‍ എം അശ്‌റഫ് (65) നിര്യാതനായി. ഭാര്യ: പുന്നക്കന്‍ റഹ്മത്ത്. മക്കള്‍: റമീസ, അസീമ, ആശിഖ്, അശ്ഫാഖ്. മരുമക്കള്‍: സാബിര്‍ പ്രാപ്പൊയില്‍, നൗഷാദ് ഹാജി മുക്ക്. കബറടക്കം രാവിലെ 9 മണിക്ക് തട്ടുമ്മല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

