
ആലുവ: സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയും നിയമസഭാംഗവുമായിരുന്ന മേഴ്‌സി രവിയുടെ ഓര്‍മകള്‍ പങ്കുവെക്കാന്‍ കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി സെപ്തംബര്‍ എട്ടിന് വൈകിട്ട് മൂന്ന് മണിക്ക് ഡി സി സി ഹാളില്‍ ഒത്തുചേരും. അനുസ്മരണ സമ്മേളനം കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും.

