ചലച്ചിത്ര താരം കുണ്ടറ ജോണി അന്തരിച്ചു

Web Desk
0 Min Read

കൊല്ലം: ചലച്ചിത്ര താരം കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

city exchange

വില്ലനും സ്വഭാവ നടനുമായി നിരവധി സിനിമകളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ നിത്യവസന്തമാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. മേപ്പടിയാനാണ് അവസാന ചിത്രം. നൂറിലേറെ സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്.

ഭാര്യ: സ്റ്റെല്ല (അധ്യാപിക, ഫാത്തിമ മാതാ നാഷണല്‍ കോളജ്).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!