ബി എം എച്ചില്‍ നവീകരിച്ച പ്ലാസ്റ്റിക് സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

Web Desk
0 Min Read

കോഴിക്കോട്: ഏതു പ്രായത്തിലും മനുഷ്യര്‍ക്ക് ആരോഗ്യവും സൗന്ദര്യവും പ്രിയപ്പെട്ടതാണെന്നും ശാസ്ത്രപുരോഗതി അതിനായി സഹായിക്കുന്നുവെന്നും നടന്‍ മോഹന്‍ലാല്‍. ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നവീകരിച്ച പ്ലാസ്റ്റിക്- മൈക്രോവസ്‌ക്യൂലര്‍- കോസ്‌മെറ്റിക് സര്‍ജറി യൂണിറ്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ഏറ്റവും ആധുനികമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നവീകരിച്ചിരിക്കുന്നത്. റവ. സുനില്‍ ജോയ് അനുഗ്രഹ പ്രഭാഷണം നടത്തി. ബേബി മെമ്മോറിയല്‍ ആശുപത്രി ചെയര്‍മാന്‍ ഡോ. കെ ജി അലക്‌സാണ്ടര്‍, ഡോ. കെ എസ് കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!