

തിരുവനന്തപുരം: സിനിമ പി ആര്‍ ഒഹിം പനവൂര്‍ കവിത എഴുതി സംവിധാനം ചെയ്ത മ്യൂസിക്കല്‍ വീഡിയോ ആല്‍ബമാണ് ‘ലൗ രണ്ടക്ഷരങ്ങളില്‍ നാം’. ആര്‍ പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ആല്‍ബം നിര്‍മിച്ചത്. പ്രണയത്തെക്കുറിച്ചുള്ള കവിത ഈണം നല്‍കി ആലപിച്ചത് ഖാലിദ് ആണ്. ഓര്‍ക്കസ്ട്രേഷന്‍, ക്യാമറ: ഗുലാസ് ബില്‍ഹാന്‍. ആര്‍ട്ടിസ്റ്റ്: അക്ഷര നായര്‍. സ്റ്റുഡിയോ: ബെന്‍സണ്‍ ക്രിയേഷന്‍സ്, തിരുവനന്തപുരം. ഓഡിയോ മിക്‌സ്: സുനീഷ് എസ് ആനന്ദ്. എഡിറ്റിംഗ്: സാം ഐസക്ക്.

