

പയ്യന്നൂര്‍: രാമന്തളി ഗ്രാമപഞ്ചായത്ത് ബോര്‍ഡ് മുന്‍ പ്രസിഡന്റ് കെ കെ സി അസൈനാറുടെ ഭാര്യ നങ്ങാരത്ത് ആയിഷ (63) നിര്യാതയായി.

മക്കള്‍: നിസാര്‍, അനസ്, ജാബിര്‍ ഹുദവി, ഹസീബ്, ഹസനത്ത്. മരുമക്കള്‍: നസീറ കണ്ണൂര്‍, തസ്ലീമ മുട്ടം, തസ്ലീമ പുഞ്ചക്കാട്, റുബയ്യ മെട്ടമ്മല്‍, ജാഫര്‍ മഹ്‌മൂദ് പുതിയ പുഴക്കര.

സഹോദരങ്ങള്‍: ഖദീജ, നൂര്‍ മുഹമ്മദ്, അമീര്‍, കബീര്‍, മഹമൂദ്, ശറഫുദ്ദീന്‍, അഷ്‌റഫ്
മൃതദേഹം മെട്ടമ്മല്‍ ജമാഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

