വില്ല്യാപ്പള്ളി സ്വദേശി ബഹറൈനില്‍ നിര്യാതനായി

Web Desk
0 Min Read

മനാമ: കോഴിക്കോട് വില്യാപ്പള്ളി സ്വദേശി ഫാസില്‍ പൊട്ടക്കണ്ടി (28) മനാമ സൂഖിലെ താമസ സ്ഥലത്ത് നിര്യാതനായി. അടുത്ത ദിവസം നാട്ടിലേക്കു പോകാനിരിക്കയാണ് ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

city exchange

വില്യാപ്പള്ളി ചേരിപ്പൊയില്‍ പൊട്ടക്കണ്ടി മൊയ്തുവാണ് പിതാവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ കെ എം സി സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

Share This Article
Leave a Comment
error: Content is protected !!