നെടുമുടി വേണു ആശുപത്രിയില്‍

Web Desk
0 Min Read

തിരുവനന്തപുരം: ചലച്ചിത്രതാരം നെടുമുടി വേണുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്േചു. ആരോഗ്യനില ഗുരുതരമാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

city exchange

തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!