സാഖിനു പുതിയ നേതൃത്വം

Web Desk
1 Min Read

ദോഹ: ഖത്തറിലെ അഹ്‌ലുബൈത്ത് കൂട്ടായ്മയായ സാദാത്ത് അസോസിയേഷന്‍ ഓഫ് ഖത്തര്‍ (സാഖ്) 2024- 2026 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ ജനറല്‍ ബോഡിയില്‍ പി എസ് എച്ച് തങ്ങള്‍ പരപ്പനങ്ങാടി പ്രഖ്യാപിച്ചു.

city exchange

സയ്യിദ് ജഹ്ഫര്‍ തങ്ങള്‍ മമ്പുറം (പ്രസി), ശഹ്ബാസ് തങ്ങള്‍ വളപട്ടണം (ജന സെക്ര), സാദിഖലി തങ്ങള്‍ വല്ലപ്പുഴ (ട്രഷ), ശിഹാബ് തങ്ങള്‍ തളിക്കുളം, സയ്യിദ് മശ്ഹൂദ് തങ്ങള്‍ ചെമ്മാട് (വൈസ് പ്രസി്), ഇമ്പിച്ചി തങ്ങള്‍ പോത്തന്നൂര്‍, മുഹമ്മദ് ത്വയ്യിബ് തങ്ങള്‍ (ജോ സെക്ര), സൈനുദ്ദീന്‍ തങ്ങള്‍ എടരിക്കോട് (അഡൈസറി ബോര്‍ഡ് ചെയര്‍മാന്‍), മുഹമ്മദ് തങ്ങള്‍ മലപ്പുറം, ഹാശിം തങ്ങള്‍ കണ്ണാടി പറമ്പ് ( വൈസ: ചെയര്‍) എന്നിവരാണ് ഭാരവാഹികള്‍. ഇരുപത് അംഗ എക്‌സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!