Connect with us

Community

ദോഹയില്‍ മലയാളി മരിച്ചു

Published

on


ദോഹ: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. തലശ്ശേരി ചൊക്ലി ഒളവിലം ചാത്തോത്ത് നാസര്‍ (51) ആണ് മരിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


error: Content is protected !!