

പറവൂര്‍: മന്നം നമ്പിള്ളി പാടത്ത് ആരിഫ (72) നിര്യാതയായി. കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ മുന്‍ അധ്യാപികയാണ്. ഭര്‍ത്താവ്: പരേതനായ നമ്പിള്ളി പാടത്ത് സുബൈര്‍.

മകള്‍: നിഹാദ. മരുമകന്‍: മനോജ് എം ബഷീര്‍ (ഹൈക്കോടതി).

ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പാറപ്പുറം ജുമാ മസ്ജിദില്‍.
