പിണറായിയും സുധാകരനും പിന്നെ ബ്രണ്ണന്‍ സായിപ്പും

Web Desk
By
0 Min Read

1960കളുടെ അവസാനത്തിലും 1970കളുടെ തുടക്കത്തിലുമായി തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ വിദ്യാഭ്യാസം നടത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും തമ്മില്‍ വിദ്യാഭ്യാസ കാലത്തു നടന്ന സംഘര്‍ഷം അരനൂറ്റാണ്ടിന് ശേഷം കേരള രാഷ്ട്രീയത്തിലും എരിവും പുളിയുമായി. ഇരുരാഷ്ട്രീയ നേതാക്കളേയും അവര്‍ പഠിച്ച ബ്രണ്ണന്‍ കോളജിനേയും വിശദമാക്കുന്ന വീഡിയോ.

city exchange
Share This Article
Leave a Comment
error: Content is protected !!