

ദോഹ: ഖത്തര്‍ വളപട്ടണം കൂട്ടായ്മ ഫാമിലി ബാച്ച്‌ലര്‍ സംഗമം മാര്‍ച്ച് നാലിന് വെള്ളിയാഴ്ച രാവിലെ പത്തര മുതല്‍ രാത്രി 10 മണി വരെ ഉംസലാലിലുള്ള അല്‍ ഷീബ് ലോഞ്ച് ഫാം ഹൗസില്‍ നടക്കും.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പടെ വിവിധ കലാ- കായിക- വിനോദ- പാചക മത്സരങ്ങളും സമൂഹത്തില്‍ വിവിധങ്ങളായ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ സംഗമത്തില്‍ ആദരിക്കും.
