ഐ സി എഫ് നാഷണല്‍ കമ്മിറ്റി രക്തദാന ക്യാംപ്

Web Desk
0 Min Read

ദോഹ: ഖത്തര്‍ ഐ സി എഫ് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാംപ് നടത്തി. ഹമദ് ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടന്ന രക്തദാന ക്യാംപ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് എ തണ്ടാലെ ഉദ്ഘാടനം ചെയ്തു.

city exchange

അബ്ദുല്‍ റസാഖ് മുസല്യാര്‍ പറവണ്ണ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേലു, ഐ സി ബി എഫ് ജനറല്‍ സെക്രട്ടറി ബോബന്‍ വര്‍ക്കി എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!