കോണ്‍ഗ്രസ്, തൃണമൂല്‍ കൗണ്‍സിലര്‍മാരെ വെടിവെച്ചു കൊന്നു

Web Desk
0 Min Read

കൊല്‍ക്കത്ത: കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടി മുനിസിപ്പാലിറ്റിയിലെ തൃണമൂല്‍ കൗണ്‍സിലറായിരുന്ന അനുപം ദത്തയും പുരുലിയ ജില്ലയിലെ ജല്‍ദ മുനിസിപ്പാലിറ്റിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ തപന്‍ കാണ്ടുവുമാണ് കൊല്ലപ്പെട്ടത്.

city exchange

ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ഇരുവര്‍ക്കു നേരെയും വെടിയുതിര്‍ത്തത്. നടക്കാനിറങ്ങിയപ്പോഴാണ് തപന്‍ കാണ്ടുവിനെ വെടിവെച്ചു കൊലപ്പെടുത്തിയത്.
വളര്‍ത്തുനായയ്ക്ക് മരുന്ന് വാങ്ങി മടങ്ങുന്നതിനിടെയാണ് അനുപം ദത്തയ്ക്ക് നേരെ ആക്രമണം നടന്നത്. െ

Share This Article
Leave a Comment
error: Content is protected !!