ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് രക്തദാന ക്യാമ്പ് നടത്തി

Web Desk
0 Min Read

ദോഹ: മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രക്തദാന ക്യാമ്പ് നടത്തി. ഖത്തര്‍ നാഷണല്‍ ബ്രഡ് ഡൊണേഷന്‍ സെന്ററിലായിരുന്നു രക്തദാനം.

city exchange

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമായി കാല്‍ലക്ഷം രക്തദാനം നടത്താനുള്ള ആരാധകരുടെ കൂട്ടായ്മയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഖത്തറിലും പരിപാടി സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!