വതന്‍ എക്‌സര്‍സൈസുകള്‍ക്ക് തുടക്കമായി

Web Desk
0 Min Read

ദോഹ: ആഭ്യന്തര മന്ത്രി മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ രക്ഷാകര്‍തൃത്തില്‍ വതന്‍ എക്‌സര്‍സൈസസ് മൂന്നു ദിവസം നടക്കും. സൈനിക, സിവിലിയന്‍ ഏജന്‍സികള്‍ സാധാരണവും അടിയന്തിരവുമായ സാഹചര്യങ്ങളിലോ അല്ലെങ്കില്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന പരിപാടികളിലും സമ്മേളനങ്ങളിലും സന്നദ്ധത, സഹകരണം, ഏകോപനം, സംയോജനം എന്നിവ പരിശോധിക്കുന്നതിനാണ് ഇത് ലക്ഷ്യമിടുന്നത്.

city exchange

വതന്‍ അഭ്യാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ നടപ്പിലാക്കുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്നറിയിപ്പുകള്‍ക്കും അനുസൃതമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!