ഭയാനകമായ ദൃശ്യങ്ങളുമായി റീ ക്യാപ്പ് സിനിമ എത്തുന്നു

Web Desk
1 Min Read

കൊച്ചി: എ ആര്‍ കാസിം രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രം റീ ക്യാപ് റിലീസിന്. ഹഫ്സ് മൂവി ലൈന്റെ ബാനറില്‍ സെയ്തു മുഹമ്മദ്, അസീസ് റാവുത്തര്‍, സൈനു കോടന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഡി ഒ പി രഞ്ജിത്ത് രവിയും എഡിറ്റിംഗ് ഇബ്രു എഫ് എക്‌സും നിര്‍വഹിക്കുന്നു.

city exchange

അഭിനേതാക്കള്‍. സംഗീത്, ടോമിന്‍, ജതിന്‍, വിനോദ് കോവൂര്‍, ചെമ്പില്‍ അശോകന്‍, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവന്‍ റഹ്മാന്‍, എ വി അനൂപ്, സലിം, നിയുക്ത, സുചിത്ര, ഗായത്രി, മിനി, ജെയ്‌സി. ഫാമിലി, സസ്‌പെന്‍സ്, ക്രൈം ത്രില്ലര്‍ ചിത്രമാണ് റീ ക്യാപ്. മലയാളത്തിലും തമിഴിലുമാണ് സിനിമ ചെയ്തിരിക്കുന്നത്.

TAGGED:
Share This Article
Leave a Comment
error: Content is protected !!