കുഴി മാറി ഗര്‍ത്തമായി ആലുവയിലെ റോഡുകള്‍

Web Desk
0 Min Read

ആലുവ: നഗരസഭ ഓഫിസ് കവാടത്തിന്റെ തൊട്ടുമുന്നിലുള്ള റോഡില്‍ വീണ്ടും കുഴി രൂപപ്പെട്ടു. കഴിഞ്ഞ ആഴ്ച പ്രത്യക്ഷപ്പെട്ട കുഴി അടച്ച് കുഴിയടച്ച് ഒരാഴ്ച്ചയാകും മുന്‍പാണ്
കൂടുതല്‍ വലിപ്പവും ആഴമേറിയതുമായ രീതിയില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഇതിലിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നുണ്ട്.

city exchange

മഴ വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ കുഴിയുടെ ആഴമറിയാന്‍ കഴിയാതെ വാഹനങ്ങള്‍ ഇറക്കുന്നവരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. നഗരസഭ ഓഫിസിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഈ കുഴി ദുരിതമാണ്.

Share This Article
Leave a Comment
error: Content is protected !!