പി എച്ച് ഡി ലഭിച്ച സഫ്‌വാനെ അനുമോദിച്ചു

Web Desk
0 Min Read

പയ്യന്നൂര്‍: ള്ളിയത്ത് കടവിനു സമീപത്തെ ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥി സഫ്വാന്‍ അമീറലിക്ക് ‘മലബാറിലെ മുസ്‌ലിം ബാര്‍ബര്‍മാര്‍’ എന്ന വിഷയത്തിലുള്ള തീസിസിന് പി എച്ച് ഡി ലഭിച്ചതില്‍ സ്‌ക്കൂള്‍ മാനേജ്‌മെന്റ്, പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാഥികള്‍ എന്നിവര്‍ അനുമോദിച്ചു.

city exchange

നാട്ടിലെയും വിദേശങ്ങളിലെയും സാമൂഹ്യ- സാംസ്‌കാരിക- വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു വരുന്ന മികച്ച സംഘാടകന്‍ കൂടിയായ തയ്യില്‍ അമീര്‍ അലിയുടെ മകനാണ് സഫ്‌വാന്‍. അഹ്മദാബാദ് സര്‍വ്വകലാശാലയുടെ കീഴില്‍ അസിസ്റ്റന്റ്് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയാണ് ഡോ. സഫ്‌വാന്‍.

Share This Article
Leave a Comment
error: Content is protected !!