

ഇടപ്പള്ളി: കരിപ്പാപറമ്പില്‍ പരേതനായ അഡ്വ. കെ ജെ ചാക്കോയുടെ ഭാര്യ ശാന്തമ്മ ചെറിയാന് (79) നിര്യാതയായി. റിട്ടയേര്‍ഡ് അധ്യാപികയാണ്. എടത്വാ കാട്ടാമ്പള്ളി കുടുംബാംഗമാണ്.
സംസ്ക്കാരം 27ന് ഞായറാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ചര്‍ച്ചില്‍ നടത്തും.
മക്കള്‍: ജോജോ ജേക്കബ് (കേരള മാനേജ്മെന്റ് അസോസിയേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍), ചെറി ജേക്കബ് (ബിസിനസ്). മരുമക്കള്‍: അനു, ബിന്ദു. കൊച്ചുമക്കള്‍: ശ്വേത, ലയ.

