ശാന്ത തുളസീധരന് കവിത പുരസ്‌ക്കാരം നല്‍കി

Web Desk
0 Min Read

തിരുവനന്തപുരം: ആറ്റിങ്ങല്‍ ആര്‍ പങ്കജാക്ഷന്‍ നായര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ അഞ്ചാമത് കവിത പുരസ്‌കാരം ശാന്ത തുളസീധരന് സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടന്ന ചടങ്ങില്‍ കെ ജയകുമാര്‍ പുരസ്‌ക്കാരം കൈമാറി.

city exchange

കലാം കൊച്ചേറ, ദേവന്‍ പകല്‍കുറി, ഡോ. എം ആര്‍ തമ്പാന്‍, രജനി എ എന്നിവര്‍ പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!